പ്ലാവിന്റെ ഇല കൊണ്ടുള്ള ഈ ഒറ്റ മൂലി ഉപയോഗിച്ചാൽ യൂറിനൽ ഇൻഫെക്ഷൻ എളുപ്പത്തിൽ തടയാം…

പ്ലാവിന്റെ ഇല കൊണ്ടുള്ള ഈ ഒറ്റ മൂലി ഉപയോഗിച്ചാൽ യൂറിനൽ ഇൻഫെക്ഷൻ എളുപ്പത്തിൽ തടയാം…
മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു അസുഖമാണ് ഇതു….

ഇന്ന് മിക്ക സ്ത്രീകളിലും കണ്ട് വരുന്ന പ്രശ്നമാണ് മൂത്രത്തിൽ അണുബാധ അല്ലെങ്കില്‍ യുറിനറി ഇന്‍ഫെക്ഷന്‍. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് യൂറിനറി ഇന്‍ഫെക്ഷന്‍ കൂടുതലായി കണ്ട് വരുന്നത്.
അടിവയറ്റില്‍ വേദന, അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. ഇത് ശരിയായ സമയത്ത് ചികിത്സിക്കാതെയിരുന്നാല്‍ വൃക്കകളെ ഗുരുതരമായി ബാധിക്കാനിടയുണ്ട്.

മൂത്രത്തിൽ ഉണ്ടാകുന്ന അണുബാധ കൂടുതലായും കണ്ടു വരുന്നത് സ്ത്രീകളിലാണ്.നാണക്കേട് ആലോചിച്ച തുടക്കത്തിൽ ആരോടും പറയാൻ മടിച്ചു നിൽക്കുന്നവരാണ് മിക്കവാറും,രോഗം മൂർച്ഛിക്കുമ്പോൾ ആണ് ആരോടെങ്കിലും തുറന്നു പറയുക.വളരെ എളുപ്പത്തിൽ മൂത്രാശയത്തിലെ അണുബാധ മാറ്റം എന്ന് നമുക് നോക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.