പയറു വർഗ്ഗങ്ങൾ കവറുകളിൽ തന്നെ സൂക്ഷിക്കുന്നവരാണോ നിങ്ങൾ..? എങ്കിൽ ഈ ട്രിക്ക് ഒന്ന് പരീക്ഷിക്കൂ..

പയറു വർഗ്ഗങ്ങൾ, ധാന്യങ്ങൾ ഇവയൊക്കെ വാങ്ങിയാൽ അതെ കവറിൽ തന്നെ സൂക്ഷിച്ചു വെക്കുന്നവരായിരിക്കും നമ്മളിൽ പലരും. അങ്ങനെ സൂക്ഷിച്ചു വെക്കുന്നവര്ക്ക് വേണ്ടിയിട്ടുള്ള ഒരു ട്രിക്ക് ആണ് ഈ വിഡിയോയിൽ നിങ്ങൾക്കായി പങ്കുവെക്കുന്നത്.

വീട്ടിൽ പഴയ കുപ്പി ഉണ്ടെങ്കിൽ ഈ ട്രിക്ക് ഇപ്പോൾ തന്നെ ചെയ്യാവുന്നതേ ഉള്ളൂ. എങ്ങനെ ചെയ്താൽ പയറു വർഗ്ഗങ്ങൾ കേടാകുകയോ വായു കടക്കുകയോ ഇല്ല. എളുപ്പത്തിൽ ആവശ്യമുള്ളവ എടുക്കാനും സൂക്ഷിച്ചു വെക്കാനും എല്ലാം വളരെ ഈസി ആയിരിക്കും.

പയറു വർഗ്ഗങ്ങൾ, ധാന്യങ്ങൾ കവറുകളിൽ തന്നെ സൂക്ഷിക്കുന്നവരാണോ നിങ്ങൾ..? എങ്കിൽ ഈ ട്രിക്ക് ഒന്ന് പരീക്ഷിക്കൂ. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon & Fork with Thachy ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.