ആർക്കും പ്ലാവ് ബഡ്ഡിംഗ് ഈസിയായി ചെയ്യാം

‘കഠിനമരമാണ് പിലാവ് ഈ മരത്തിലാണ് ചക്ക എന്ന പഴം ഉണ്ടാകുന്നത്. മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ്‌.
ഇടുങ്ങിയ സ്ഥലത്ത് കൃഷി ചെയ്യാന്‍ കഴിയുന്ന കുള്ളന്‍ പ്ലാവുകള്‍ ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്.

കേരളത്തിൽ സുലഭമായ ഈ മരം വളക്കൂറുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയിൽ നന്നായി വളരുന്നു.പ്ലാവുകളുടെ വ്യത്യസ്ത ഇനങ്ങള്‍ കണ്ടെത്തി ബഡ്ഡിങ്ങിലൂടെ സംരക്ഷിക്കുകയാണ് അനില്‍. കൊല്ലം പാരിപ്പള്ളി സ്വദേശിയാണ് ജാക്ക് അനില്‍. കേന്ദ്ര സര്‍ക്കാര്‍ രാജ്യം മുഴുവന്‍ നടപ്പാക്കുന്ന പ്ലാവ് സംരക്ഷണ പദ്ധതിയുടെ ശക്തമായ പ്രചാരകനാണ് അനില്‍.

നിങ്ങൾക്കും ഇനി ഈസി ആയി പ്ലാവ് ബഡ് ചെയ്യുന്നത് എങ്ങനെ നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.