പൈനാപ്പിൾ മിൽക്ക് ഷേക്ക്‌ ഇനി ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ 👌😋

മില്‍ക്ക് ഷേക്കുകള്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. പലപ്പോഴും കൂള്‍ബാറുകളില്‍ കയറി ഷേക്കുകൾ വാങ്ങി കുടിക്കുന്നവർ വിരളമായിരിക്കും. കടയിൽ പോയാൽ മിൽക് ഷെക്ക് കളുടെ ഒരു നീണ്ട പട്ടിക തന്നെ മെനു കാർഡിൽ കാണാം.

നല്ല ചൂടുള്ള ഉച്ചനേരത്ത് ഒരു മില്‍ക്ക് ഷേക്ക് കഴിച്ചു നോക്കൂ. ഹെൽത്തിയും ടേസ്റ്റിയും; പൈനാപ്പിൾ മിൽക്ക് ഷേക്ക് ഉണ്ടാക്കിയാലോ.. പൈനാപ്പിൾ മിൽക്ക് ഷേക്ക്‌ ഇനി ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ 👌😋

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.