ഇത് ഒഴിവാക്കിയാല്‍ മുഖക്കുരു തടയാം

പല കൌമാരക്കാരിലും ഇന്ന് നീറുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് മുഖക്കുരു എന്നത്. പലരും സ്വന്തം മുഖക്കുരു കാരണം കണ്ണാടി നോക്കാന്‍ പോലും മടിക്കുന്നവര്‍ ആണ്. മറ്റു പലരാണെങ്കില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നിത്യാതി പരീക്ഷിച്ചു കുരുകളുടെ എണ്ണം കൂട്ടിയവരും ആകും. എന്നാല്‍ മുഖക്കുരു മാറ്റാന്‍ നമുക്ക് തന്നെ വീട്ടില്‍ വെച്ച് ചെയ്യാവുന്ന ചില ചികില്‍സാ രീതികള്‍ ഉണ്ട്.

സ്‌ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ്‌ മുഖക്കുരു. സാധാരണയായി കൗമാരത്തിലേക്ക്‌ കടക്കുമ്പോഴാണ്‌ മുഖക്കുരു പ്രത്യക്ഷപ്പെട്ട്‌ തുടങ്ങുക. ഈ സമയത്ത്‌ ശരീരത്തില്‍ ഹോര്‍മോണുകളുടെ ഉത്‌പാദനം വര്‍ദ്ധിക്കും. ഇതിന്റെ ഫലമായി ചര്‍മ്മത്തില്‍ സേബത്തിന്റെ അളവ്‌ കൂടുകയും ഇത്‌ മുഖക്കുരുവിന്‌ കാരണമാകുകയും ചെയ്യുന്നു.

ഇതാ നമുക്കൊന്നു സ്രെധിക്കാം, എന്തൊക്കെ ഒഴിവാക്കണം നമ്മുടെ ഭക്ഷണ രീതികളിൽ,എന്തൊക്കെ മാറ്റങ്ങൾ വരുത്തണം എന്നൊക്കെ നമുക് നോക്കാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.