ഒറ്റ ദിവസം കൊണ്ട് പേൻ ശല്യം മാറ്റാൻ ഒരു നാച്ചുറൽ മരുന്ന്

പേൻ ശല്യം എല്ലാവരെയും അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ്. വൃത്തിക്കുറവ് ഉള്ളത് കൊണ്ടാണ് തലയിൽ പേൻ വരുന്നത്. പേൻ ശല്യം ചെറിയ കാര്യമായി കാണരുത്. മനുഷ്യരുടെ തലയോട്ടിയിൽ നിന്ന് വലിച്ചെടുക്കുന്ന രക്തമാണ് ഇതിന്റെ പ്രധാന ആഹാരം.

തലയിലെ പേനുകൾ അപകടകാരികൾ അല്ലെങ്കിലും അത് മറ്റുള്ളവരിലേക്ക് വ്യാപിക്കാൻ എളുപ്പമാണ്. പേൻ ബാധയിൽ നിന്ന് മോചനം നേടുന്നതും അത്ര എളുപ്പമല്ല. ഇവ ചൊറിച്ചിൽ ഉണ്ടാക്കുന്നതു മൂലം ശക്തമായി തല ചൊറിയാൻ ഇടവരും. ഇത് തലയിലെ ചർമ്മത്തിൽ പോറലുകൾ വീഴാൻ കാരണമാവുകയും ചെയ്തേക്കാം

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് പേന്‍.ഇനി വളരെ ഈസി ആയി നമുക് പേനിനെ തുരത്താം.ഈ വീഡിയോ കണ്ടു നോക്കൂ.. ഈ ടിപ്പ് എല്ലാവരിലേക്കും ഷായെ ചെയ്യൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Dr Sajid Kadakkal ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.