സുമ ടീച്ചര്‍ സ്പെഷ്യല്‍ പഴനുറുക്ക് .. ഒറ്റത്തവണ കഴിച്ചാൽ പിന്നെ നിങ്ങൾ എപ്പോളും കഴിക്കാൻ കൊതിക്കുന്ന അടിപൊളി പഴം നുറുക്ക്

ഏത്തപ്പഴം കൊണ്ട് വളരെ എളുപത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു വിഭവം ആണ് പഴം നുറുക്ക്, പഴം കഴിക്കാന്‍ ഇഷ്ടം ഇല്ലാത്ത കുട്ടികള്‍ക്ക് ഇതു ഉണ്ടാക്കി കൊടുകുനത് ..

പഴം നുറുക്ക് ഇന്ന് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വന്നു തുടങ്ങും.ഏത്തപ്പഴം കൊണ്ടുണ്ടാക്കുന്ന ഒരു മധുര വിഭവം ആണ് പഴം നുറുക്ക്.എല്ലാവരും കഴിക്കാൻ ഇഷ്ടപെടുന്ന ഈ വിഭവം നമുക് ഈസി ആയി ഉണ്ടാകാം.

ഈസി ആയി ഈ സ്പെഷ്യൽ പഴം നുറുക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നിങ്ങൾക്കും അറിയേണ്ടേ..കൂടുതൽ അറിയുവാൻ നിങ്ങളും ഈ വീഡിയോ കാണൂ.ഷെയർ ചെയ്യൂ …

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
cooking with suma teacher ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You also like this,…..