പാട്ടിനൊപ്പം താളം പിടിക്കുന്ന പൃഥ്വിരാജ് 😍👌 വീഡിയോ പങ്കുവെച്ചു നിമിഷങ്ങൾക്കുള്ളിൽ വൈറൽ 🔥🔥[വീഡിയോ]

മലയാള സിനിമാരംഗത്ത് പകരംവെക്കാനില്ലാത്ത താരരാജാക്കന്മാരിൽ ഒരാളാണ് പൃഥ്വിരാജ് അഭിനയംകൊണ്ടും കഴിവുകൊണ്ടും ആരാധകരെ കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നായകനായും, വില്ലനായും, ​ഗായകനായും, സംവിധായകനായും, പ്രെഡ്യൂസറായും സിനിമാ രം​ഗത്ത് സജീവമാണ് താരം. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ അഭിനയ രം​ഗത്തില്ലങ്കിലും ക്യാമറയ്ക്ക് പിന്നീലെ സജീവസാന്നിധ്യമാണ്. ഓ​ഗസ്റ്റ് സിനിമ എന്ന

പ്രെഡക്ഷൻ കമ്പനിയെ നോക്കി വളർത്തുന്നത് സുപ്രിയ ആണന്നു തന്നെ പറയാം. പൃഥ്വിരാജിന്റെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയായിലൂടെ പങ്കു വെയ്യ്ക്കുന്ന സുപ്രിയയ്ക്കും ആരാധകരെറെയാണ്. സോഷ്യൽ മിഡീയായിലെ സജീവസാന്നിധ്യമാണ് ഇരുവരും. താരകുടുംബത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ പങ്കു വെച്ച ഒരു വീഡിയോയാണ് ഇപ്പോൽ വെെറലായിരുന്നത്.

സിംഗള ഭാഷയിലെ ഹിറ്റ് ഗാനത്തിന് ‘കഹോൺ’ ഡ്രമ്മിൽ താളം പിടിക്കുന്ന പൃഥ്വിരാജിനെ വീഡിയോയിലാക്കിയിരിക്കുന്നത് ഭാര്യ സുപ്രിയ തന്നെയാണ്. “ജെടിയോടൊപ്പമുള്ള സംഗീത രാത്രികൾ, ഒപ്പം നല്ല ഫുഡും” എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗാനത്തിന് താളം കൊടുക്കുന്ന പൃഥ്വിരാജും കൂടെ ജാസ് വായിക്കുന്ന ജെ.ടി എന്നയാളെയും വീഡിയോയിൽ കാണാൻ കഴിയും .

ക​ഹോൺ മ്യൂസിക്ക് ബോക്സിൽ താളം പിടിക്കുന്ന പൃഥ്വിരാജിന്റെ വീഡിയോ ചിത്രീകരിച്ചിരിക്കുതും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നതും ഭാര്യ സുപ്രിയ മേനോനാണ്. വീഡിയോ വന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ ആരാധക​രെറ്റെടുത്തു എന്നാതാണ് സത്യം. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഏറ്റവും അടുത്ത് പുറത്തിറങ്ങുന്ന ചിത്രമാണ് ബ്രോ ഡാഡിയിൽ മോഹലാലിനോപ്പം പൃഥ്വിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.