പത്തുമണി ചെടി നിറയെ പൂവിടാന് ഒരു അടിപൊളി spray.. നിങ്ങളുടെ പത്തുമണിച്ചെടി പൂക്കുന്നില്ലേ എങ്കിൽ തീർച്ചയായും ഇതൊന്നു ട്രൈ ചെയ്യൂ.!!

പൂന്തോട്ടം നിർമിക്കുവാൻ താല്പര്യപ്പടുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. ഇത്തരത്തിൽ പൂന്തോട്ടം ഉണ്ടക്കുമ്പോൾ നമ്മുടെ തോട്ടത്തിൽ പൂക്കൾ ഉണ്ടാവാതിരിക്കുകയോ അതുപോലെ തന്നെ ചെടി മുരടിക്കുകയോ ചെയ്യുകയാണെങ്കിൽ എല്ലാവര്ക്കും ഒരുപാട് വിഷമമായിരിക്കും അല്ലെ.

നമ്മുടെ വീടുകളിൽ വളരെ എളുപ്പത്തിൽ തന്നെ വളർത്തിയെടുക്കുവാൻ പറ്റുന്ന ഒരു ചെടിയാണ് പത്തുമണിച്ചെടി. വേനൽക്കാലത്താണ് ഇത് ഏറ്റവും കൂടുതൽ വളർന്നു പൂവിട്ടു നിൽക്കുന്നത്. ഇതിൽ നിറയെ നിൽക്കുന്നത് കാണാൻ തന്നെ വളരെ ഭംഗിയാണ്.

എന്നാൽ ചിലർക്കെല്ലാം ഇത് കൃത്യമായ രീതിയിൽ പൂക്കുന്നില്ല എന്ന വിഷമം ഉണ്ടായിരിക്കാം. ഇതിനുള്ള ഒരു പരിഹാരമാർഗമാണ് നമ്മളിവിടെ ഈ വീഡിയോയിലൂടെ പരിചയപ്പെടാൻ പോകുന്നത്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി My Small Wonderworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : My Small Wonderworld