രുചികരമായ പാഷൻ ഫ്രൂട്ട് അച്ചാർ

ധാരാളം ഗുണങ്ങളുളള ഫലമാണ് ഫാഷന്‍ ഫ്രൂട്ട് അഥവാ പാഷന്‍ ഫ്രൂട്ട്. ഇതില്‍ വിറ്റാമിന്‍ സി, റിബോഫ്‌ലാവിന്‍, വിറ്റാമിന്‍ ബി 2, വിറ്റാമിന്‍ ബി 6, കോപ്പര്‍, ഫോലേറ്റ്, കോളിന്‍ എന്നീ ധാതുക്കളാല്‍ സമൃദ്ധമാണ് പാഷന്‍ ഫ്രൂട്ട്. പുളിയും അല്‍പം മധുരവുമൊക്കെയുള്ള പാഷന്‍ ഫ്രൂട്ട് കൊണ്ടുള്ള ജ്യൂസും സിറപ്പുകളുമൊക്കെ ധാരാളം കണ്ടിട്ടുണ്ടാകും.

ഉറക്കമില്ലായ്മ, മന:സംഘര്‍ഷം എന്നിവയ്ക്കുള്ള നല്ല ഔഷധമാണ് പാഷന്‍ ഫ്രൂട്ട്. ഇതിലടങ്ങിയിട്ടുള്ള പാസ്സിഫോറിന്‍ എന്ന പദാര്‍ത്ഥം ശരീരവേദന ശമിപ്പിച്ച് ഉന്മേഷം വീണ്ടെടുക്കാന്‍ സഹായിക്കുന്നു.

എന്നാല്‍ പാഷന്‍ ഫ്രൂട്ടുകൊണ്ടുള്ള അച്ചാര്‍ പരീക്ഷിച്ചിട്ടുണ്ടോ? അസ്സല്‍ പുളിക്കൊപ്പം എരിവു കൂടിയാകുമ്പോള്‍ പിന്നെ പ്രത്യേകം പറയേണ്ടല്ലോ. പാഷന്‍ ഫ്രൂട്ട് അച്ചാര്‍ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
ആമിനയുടെ അടുക്കള ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You Also Like :