ഒരു വെറൈറ്റി ചായ ഉണ്ടാക്കിയാലോ.പാഷൻ ഫ്രൂട്ട് ഉപയോഗിച്ച് ഒരു കിടിലൻ ഹെൽത്തി ചായ

നമ്മുടെ നാട്ടിലും വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് പാഷൻ ഫ്രൂട്ട്. കാഴ്ചയിലെ ഭംഗി പോലെ തന്നെ അതിനുള്ളിൽ ധാരാളം പോഷക ഗുണങ്ങൾ ഇതിലടങ്ങിയിരിക്കുന്നു.രണ്ടു നിറങ്ങളിൽ ഇവാ ലഭ്യമാണ്.നേരിട്ടും കൂടാതെ ജ്യൂസ് ആയും ഇവ കഴിക്കുന്നു.ധാരാളം ഔഷധ ഗുണങ്ങൾ ഉള്ള ഈ ഫ്രൂട്ട് കഴിക്കുന്നത് ഒരു ശീലമാക്കൂ,

കുഴമ്പ് രൂപത്തിലുള്ള ഉള്ളിലെ മാംസള ഭാഗമാണ് പാഷൻ ഫ്രൂട്ടിനെ മറ്റ് പഴങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത് . ഉഷ്ണ മേഖലകളിൽ ധാരാളമായി വളരുന്ന ഇവ നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് തീർത്തും അനുയോജ്യമായ ഫലം കൂടിയാണ്. കാലാവസ്ഥാ ഭേദമില്ലാതെ തന്നെ ഭക്ഷ്യ യോഗ്യമാണ് പാഷൻ ഫ്രൂട്ട്.

ഒരു വ്യത്യസ്തമായ ചായ ഉണ്ടാക്കുന്നത് കണ്ടു നോക്കൂ.പാഷൻ ഫ്രൂട്ട് ചായ ഉണ്ടാക്കി നോക്കാം.കൂടുതൽ അറിയാനായി ഈ വീഡിയോ കാൻഡി നോക്കൂ,ഇഷ്ടമായാൽ ഷെയർ ചെയ്യണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി foodie Rashചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.