നാവിൽ കൊതിയൂറും സ്വാദിൽ ഒരു കപ്പങ്ങ പായസം

നാവിൽ കൊതിയൂറും സ്വാദിൽ ഒരു കപ്പങ്ങ പപ്പായകേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ . മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കൻ രാജ്യങ്ങളിലാണ്‌ പപ്പായ പ്രധാനമായും കണ്ടുവരുന്നത്‌. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്‌. മലയാളത്തിൽത്തന്നെ കപ്പളം, കപ്പളങ്ങ, കപ്പക്കാ, കൊപ്പക്കാ, കർമൂസ്, കർമത്തി, കപ്പ, കപ്പുക്ക, കപ്പത്തുങ്കായ, കൊപ്പക്കായ, കപ്ലങ്ങ, കപ്ലിങ്ങ, കപ്പങ്ങ, പപ്പ, പപ്പയ്ക്ക, പപ്പക്കായ, പപ്പങ്ങ, പപ്പാളി,

വലിയ പരിചരണം ഒന്നും കൂടാതെ തന്നെ വീട്ടുവളപ്പിൽ നട്ടുവളർത്തി പരിപാലിക്കാവുന്ന ഫലവൃക്ഷമാണ് പപ്പായ. കപ്പങ്ങ, കപ്പളങ്ങ, ഓമയ്ക്ക എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. പപ്പായ ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഫലത്തിനായും, ഫലത്തിൽ നിന്നുമുള്ള വെള്ള കറയ്ക്കായും വ്യവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്നുണ്ട്.

ഇന്ന് നമുക് പപ്പായ കൊണ്ടൊരു വെറൈറ്റിവിഭവം ഉണ്ടാക്കാം. ഇന്ന് നമുക് ഒരു പായസം ഉണ്ടാക്കാം പപ്പായ കൊണ്ടൊരു അടിപൊളി പായസം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
RAAZ FOODIES ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Ypu also like….