നാടൻ പപ്പായ പരിപ്പ് എരിശ്ശേരി

നാടന്‍ കറികള്‍ക്ക് എന്തൊരു സ്വാദാ!! എന്നാൽ ഊണിനു ഒരു കിടിലൻ തനി നാടൻ കറി ആയാലോ. ചോറിന് കൂടെ കഴിക്കാൻ നമ്മുടെ നാടൻ പപ്പായ പരിപ്പ് എരിശ്ശേരി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നാണ് ഈ വീഡിയോ.

Ingredients
Papaya – 1/2 of 1
Toor Dal – 1/2 cup
Grated Coconut – 1 cup
Cumin Seeds – 1/4 tsp
Garlic – 4
Green Chilly – 2
Turmeric Powder – 1/2 tsp
Kashmiri Chilly Powder – 1/2 tsp
Coconut Oil – 1 1/2 tsp
Mustard Seeds – 1 tsp
Shallots – 7
Dry Red Chilly – 3
Curry Leaves – 3 stem
Salt – for taste
Water – as required

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.