ഈ വൃത്തികേട്‌ ഇനി വേണ്ട, പല്ലിൽ അടിഞ്ഞുകൂടിയ പ്ലാക്ക്‌ നീക്കം ചെയ്യാൻ വീട്ടിൽ ലളിതമായ വഴിയുണ്ട്‌

പ്രായഭേദമന്യേ ഭക്ഷണകാര്യങ്ങളിൽ പുതിയ ശീലങ്ങൾ ഉണ്ടായിട്ടുണ്ട് ശുചിത്വത്തിന്റെ കാര്യത്തിൽ കേരളീയർ വളരെയധികം ശ്രദ്ധിക്കുന്നുണ്ട് എന്നുള്ളത് ശരിയാണ് എങ്കിലും കൃത്യമായ രീതിയിൽ ഉള്ള ശ്രദ്ധ ആണോ ഉള്ളതെന്ന് എന്ന് നാം പരിശോധിക്കേണ്ടത് ആവശ്യമാണ്.

രണ്ടുനേരം പല്ലു തേക്കുന്നത് നല്ലതാണ് പക്ഷേ ഇത് ശരിയായ രീതിയിൽ തന്നെ ആണോ ചെയ്യുന്നത് എന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ്. ആരോഗ്യപരമായ ഭക്ഷണരീതി ആണോ എന്ന് പരിശോധന നടത്തുന്നതിന് ഒപ്പം പല്ലുകൾക്കും വായ്ക്കും ആവശ്യമുള്ള ശുചീകരണം കൃത്യമായി നടക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടത് അനിവാര്യമാണ്

ദന്ത വായ സംരക്ഷണത്തിനായി ഇന്ന് ഒരുപാട് ഉല്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ് അതിൽ നമ്മുടെ പല്ലുകൾക്കും മോണയ്ക്കും ആവശ്യമുള്ളത് ഏതാണ് എന്ന് മനസ്സിലാക്കി തിരഞ്ഞെടുക്കുവാനും കൃത്യമായി ഉപയോഗിക്കാനും ശ്രദ്ധിക്കണം…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
AYUR DAILY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.