വേദന സംഹാരി ഗുളികകൾ കഴിക്കുന്നവർ സൂക്ഷിക്കുക

0
Loading...

ചെറിയൊരു വേദനയോ പനിയോ വന്നാൽ വേദനസംഹാരി ഗുളികകളെ ആശ്രയിക്കുന്നവരാണ് മിക്കവാറും. പാരസെറ്റാമോള്‍, ഇബുപ്രോഫിന്‍. ആസ്പിരിന്‍ എന്നിവയാണ് പൊതുവായി ഉപയോഗിക്കുന്ന് വേദന സംഹാരികള്‍.

പാരസെറ്റാമോള്‍ കടുത്ത വേദനകള്‍ക്ക് വളരെ വേഗം ശമനം നല്‍കില്ല. തലവേദന, പല്ലുവേദന എന്നിവയ്ക്കും കൂടാതെ ശരീര താപനില നിയന്ത്രിക്കാനും പാരസെറ്റാമോള്‍ സഹായിക്കുമെന്നതിനാല്‍ പനിക്കെതിരെ പൊതുവെ പ്രയോഗിക്കുന്ന മരുന്നുകൂടിയാണ് ഇത്.

വേദന സംഹാരികള്‍ എങ്ങനെ ഉപയോഗിക്കണം എന്നതും ഓര്‍ത്തിരിക്കേണ്ടതുണ്ട്. എറ്റവും കുറഞ്ഞ അളവില്‍ കഴിക്കുക എന്നതാണ് മികച്ച് മാര്‍ഗം എന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇതിന് കാരണം ചില വേദന സംഹാരികളുടെ ചേരുവകളില്‍ ഉറക്ക മരുന്ന് ചേര്‍ന്നിട്ടുണ്ടാവാം എന്നതിനാലാണ്. വേദന സംഹാരി ഗുളികകൾ കഴിക്കുമ്പോൾ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളും ദോഷങ്ങളും ഏതൊക്കെയെന്നു മനസിലാക്കാം,

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Loading...