മുരടിച്ച മുളക് ചെടിയിൽ മുളക് വീണ്ടും കായ്ക്കാൻ ഇങ്ങനെ ചെയ്യൂ

0
Loading...

എല്ലാവരുടെ വീട്ടിലെ അടുക്കളത്തോട്ടത്തിലും ഒഴിച്ച് കൂട്ടാനാകാത്ത ഒന്നാണ് പച്ചമുളക്. പക്ഷെ പച്ചമുളക് കൃഷിയിലെ എല്ലാ കുരിടിപ്പും മുരടിപ്പും ഈ കൃഷിയിലെ ഒരു പ്രധാന വെല്ലുവിളിയാണ്.

ഇലപ്പേന്‍ , വെള്ളീച്ച , മിഞ്ഞ ,മണ്ഡരി തുടങ്ങിയവയുടെ ആക്രമണം മൂലമാണ് ഇല കുരുടിക്കുന്നത് . വൈറസ് ബാധിച്ച ചെടികളിലും ഇല കുരുടിപ്പ് ഉണ്ടാകാം. പച്ചമുളകിലെ ഇലകളെ ബാധിക്കുന്ന വൈറസ് രോഗമാണ് ഇല കുരുടിപ്പ്. മുളക് വളര്‍ത്തുന്ന ഗ്രോബാഗില്‍ കരിയിലകള്‍ പൊടിച്ചു ചേര്‍ത്താല്‍ ചെടി വളരെയധികം പുഷ്ടിയോടെ വളരും.

മുരടിച്ച മുളക് ചെടിയിൽ മുളക് വീണ്ടും കായ്ക്കാൻ വേണ്ടിയുള്ള ടിപ്സ് ആണ് ഈ വിഡിയോയിൽ കാണിക്കുന്നത്. ഉപകാരപ്രദമെന്നു തോന്നിയാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Loading...