ഇത് പൊളിയാട്ടോ 👌👌😋 പച്ച പപ്പായ ഇതുപോലെ ഒന്നു ചെയ്തു നോക്കൂ..

ധാരാളം പോഷകമൂല്യങ്ങളുള്ള പഴമാണ് പപ്പായ. വൈറ്റമിന്‍ സിയുടെ കലവറയാണ് പച്ചപപ്പായ. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ പച്ച പപ്പായക്കു പ്രത്യേക കഴിവാണുള്ളത്. ജ്യൂസ് ഉണ്ടാക്കി കഴിക്കാം, കാരറ്റ് പപ്പായ എന്നിവ ഗ്രേറ്റ് ചെയ്തു സാലഡ് ഉണ്ടാക്കി കഴിക്കാം.

പച്ച പപ്പായ ജ്യൂസ് റെസിപ്പി ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍, സോറിയാസിസ്, ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും ആര്‍ത്തവം ക്രമപ്പെടുത്തുന്നതിനും പച്ചപപ്പായ നല്ലതാണ്.

പച്ച പപ്പായ ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fadwas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.