ഇനി വീശി അടിക്കാതെ കിടിലൻ ടേസ്റ്റിൽ പാൽ പൊറോട്ട…

മലയാളികൾ മുഖം തിരിക്കാത്ത ഒരേ ഒരു ബകഷണമേ ഉള്ളു അത് നമ്മുടെ പെറോട്ട തന്നെ. ഏതൊരു റസ്റ്ററന്റിന്റെയും മെനുവിൽ പൊറോട്ട ഒരു പ്രമുഖനാണ്.നമ്മുടെ നാട്ടിലെ കൊച്ചു തട്ടുകടയിൽ മുതൽ സ്റ്റാർ ഹോട്ടലുകളിൽ വരെ ചെന്നാൽ പൊറോട്ടയടി കണ്ടു നിൽക്കാൻ തോന്നും.പൊറോട്ടയും ബീഫും aa കോമ്പിനേഷൻ തകർക്കാൻ ഇന്ന് നാട്ടിൽ വേറെ ഭക്ഷണവും ഇല്ല.

ചപ്പാത്തി ഉണ്ടാക്കുന്ന ലാഘവത്തോടെ വീട്ടിൽ പെറോട്ട ആരും പരീക്ഷിക്കാറില്ല.ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടു കാരണം വീട്ടിൽ ഉണ്ടാക്കാത്തത്.എന്നാൽ എളുപ്പത്തിൽ പെറോട്ട ഉണ്ടാക്കാം ഈ വിദ്യ നിങ്ങളും മനസിലാക്കി എങ്ങനെ ചെയ്തു നോക്കൂ..

എളുപ്പത്തിൽ വീശി അടിക്കാതെ നല്ല കിടിലൻ ടേസ്റ്റിൽ പാൽ പെറോട്ട ഉണ്ടാക്കി നോക്കാം,കൂടുതൽ അറിയാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കൂ,ഇഷ്ടമായാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യണേ,

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Priyaa’s Ruchikootuചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.