ഓട്സും ചിക്കെനും കൊണ്ടൊരു കിടിലൻ സൂപ്പ് !!!!!

ഒട്ടുമിക്ക ആളുകളും രാവിലെ ബ്രേക്ക്ഫാസ്റ്റിന് പകരം ഓട്‌സ് കഴിക്കുന്നവരാണ്. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഓട്‌സിന് ഉള്ളത്. ഓട്‌സിന് കലോറി കുറവാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് പ്രായക്കാര്‍ക്കും രോഗികള്‍ക്കും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓട്‌സ്. ഫൈബറിന്റെ കലവറയാണ് ഓട്‌സ്. വെറുമൊരു ഭക്ഷണം മാത്രമല്ല ഓട്‌സ് ആരോഗ്യത്തിന്റെ കലവറയാണ് പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഓട്‌സ്.

കലോറിയും കൊളസ്‌ട്രോളും തീരെക്കുറഞ്ഞ ഭക്ഷണമാണിത്. പഞ്ചസാരയും ഇതില്‍ അടങ്ങിയിട്ടില്ല. ഇതുകൊണ്ടുതന്നെ കൊള്‌ട്രോള്‍, ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ക്കും പ്രമേഹേരോഗികള്‍ക്കുമെല്ലാം ഇത് ഏറെ ആരോഗ്യകരമാണ്. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന നാരുകളും കുറഞ്ഞ കലോറിയും പഞ്ചസാരയുമെല്ലാമാണ് ഇതിനെ ശരീരത്തിന് ഏറ്റവും യോജിച്ച ഭക്ഷണമാക്കുന്നത്.

എന്ന് നമുക് ഓട്സ് കൊണ്ടുള്ള ഒരു വെറൈറ്റി വിഭവം ആകാം..ഓട്സ് ചിക്കെൻ സൂപ്പ്..ഇതുണ്ടാക്കുന്ന എങ്ങനെയെന്ന് നോക്കാം.കൂടുതൽ കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Foodvlogsby anee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You also like this….