ഒലിവ് ഓയിലും നാരങ്ങാനീരും ചേർത്തു കഴിക്കുമ്പോൾ ഉണ്ടാകുന്ന അത്ഭുതഗുണങ്ങൾ അറിയാം

ഒലിവ് ഓയിലും നാരങ്ങാനീരും ചേർത്ത് ഒരുമിച്ചു കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിന് ഒരുപാട് ആരോഗ്യഗുണങ്ങൾ കിട്ടുന്നുണ്ട്. ഒലിവ് ഓയില്‍ ഹൃദയാരോഗ്യം സംരക്ഷണ കാര്യത്തില്‍ പേരുകേട്ട ഒന്നാണ്. അതുപോലെ തന്നെയാണ് നാരങ്ങയും അപ്പോള്‍ ഇവ രണ്ടും ഒരുമിച്ചു കഴിക്കുന്നത്‌ ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപെടുതുകയും കൊളസ്ട്രോള്‍ കുറക്കാന്‍ സഹായിക്കുകയും ചെയുന്നു.

ശരീരത്തിലെ വിഷാംശം പുറം തള്ളി ആരോഗ്യം മെച്ചപെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങയും ഒലിവ് ഓയിലും .ഇത് കഴിക്കുന്നത്‌ ഉന്മേഷം പ്രദാനം ചെയുകയും ചെയുന്നു .വിടമിന്‍ സീ,പൊട്ടാസ്യം,വിടമിന്‍ ബി6,വിടമിന്‍ എ,നിയാസിന്‍ തയാമിന്‍,ഫോലറ്റ്,കോപര്‍,അയന്‍,പാന്റോതനിക് ആസിഡ്,സിങ്ക്,മഗ്നീസിയം,ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ നാരങ്ങയും ഒലിവ് ഓയിലും ശരീരത്തിന് വളരെ അധികം ഗുണങ്ങള്‍ പ്രധാനം ചെയുന്നു.

ഒലിവ് ഒയിലിലും നാരങ്ങയിലും ധാരാളമായി ആന്റി ഒക്സിടന്റ്റ് അടങ്ങിയിട്ടുണ്ട് അതുകൊണ്ട് തന്നെ ഇവ കഴിക്കുന്നത്‌ രക്തം ശുദ്ധി ആക്കുന്നതിനും ദഹനം എളുപ്പം ആക്കുന്നതിനും സഹായിക്കുന്നു. ദിവസവും കിടക്കുന്നതിനു മുന്‍പോ അല്ലങ്കില്‍ രാവിലെ ഉണര്‍ന്ന ഉടനെയോ ഒലിവ് ഓയിലും നാരങ്ങയും മിക്സ്‌ ചെയ്ത് കഴിക്കുന്നത്‌ മലബന്ധം തടയുന്നതിനും നല്ല ശോധന ലഭിക്കുന്നതിനും സഹായിക്കുന്നു. ഇത് നല്ലൊരു വേദന സംഹാരി കൂടിയാണ് സന്ധിവേധന ഉള്ളവര്‍ നാരങ്ങയും ഒലിവ് എണ്ണയും മിക്സ് ചെയ്തു കുടിക്കുന്നത് സന്ധി വേദനയെ തടയും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …………………………… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.