Nonstick പാത്രത്തിന്റെ Coating പോയാൽ ഇനി ഇങ്ങനെ ചെയ്ത് ഉപയോഗിക്കൂ…

ഇപ്പോൾ അടുക്കളയിൽ കൂടുതലായും നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവരാണ്. എളുപ്പത്തില്‍ കഴുകാമെന്നതും പാകം ചെയ്യാമെന്നതുമൊക്കെയാണ് നോണ്‍സ്റ്റിക്കിനെ പ്രിയങ്കരമാക്കുന്നത്.

നോൺസ്റ്റിക് പാത്രങ്ങളിലെ ടെഫ്‌ലോൺ കോട്ടിങ്ങാണ് ഭക്ഷണം ഒട്ടിപ്പിടിക്കാതിരിക്കാൻ സഹായിക്കുന്നത്. എന്നാല്‍ വേണ്ടവിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ കരുതുന്നതിനേക്കാള്‍ വേഗത്തില്‍ നശിക്കുന്നവയുമാണിവ. നോൺസ്റ്റിക് പാത്രത്തിൽ പാചകം ചെയ്യുമ്പോൾ പാനിനോടൊപ്പം കിട്ടുന്ന സ്പൂണോ തടി സ്പൂണോ മാത്രം ഉപയോഗിക്കുക.

പാചകത്തിനു ശേഷം ചൂടോടെ വെളളത്തിലിടുന്നത് കോട്ടിങ്ങിൽ വിളളലുണ്ടാക്കും. Nonstick പാത്രത്തിന്റെ coating പോയാൽ ചിലർ ആ പത്രം പിന്നെ ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ ഇനി ഇങ്ങനെ ചെയ്ത് ഉപയോഗിക്കൂ. കോട്ടിങ് പോയാലും പത്രം ഉപയോഗിക്കാം. വിഡിയോകണ്ടു നോക്കൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.