പഴയ ഷാൾ കളയാൻ വരട്ടെ… ഇതാ ഒരു പുതിയ മേക്കോവർ

0
Loading...

നമ്മുടെ വീടുകളിൽ ഉപയോഗിച്ച ശേഷം ഒഴിവാക്കിയ വസ്ത്രങ്ങളുടെ ഒരു വലിയ കൂമ്പാരം തന്നെ ഉണ്ടാകും. പെൺകുട്ടികൾ ഉള്ള വീട്ടിലാണെങ്കിൽ പ്രേത്യേകിച്ചും. ഫാഷൻ മാറുന്നതിനനുസരിച്ച് പുതിയത് വാങ്ങുമ്പോൾ പഴയത് ഒഴിവാക്കും. ഇങ്ങനെ അലമാരക്കുള്ളിലോ മറ്റെവിടെയെങ്കിലും ഇവ മാറ്റിവെച്ചിട്ടുണ്ടാകും.

എന്നാൽ മനസ്സു വച്ചാൽ, പഴയ തുണികൾകൊണ്ട് ഉപയോഗപ്രദമായ ഒട്ടേറെ സാധനങ്ങളുണ്ടാക്കാം. പഴയതും പുതിയതും ആയ ചുരിദാറുകളുടെ നിരവധി ഭംഗിയുള്ള ഷാളുകൾ കളയാന്‍ ചിലപ്പോള്‍ നമുക്ക് മടിയാവും. ഇതുപോലെയുള്ള ഷാളുകൾ, പഴയ സാരി ഇവക്കെല്ലാം ഒരു പുതിയ മേക്കോവർ കൊടുത്താലോ.

അത് എങ്ങനെയെന്നറിയാൻ വീഡിയോ കണ്ട് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്രദമെന്നു തോന്നിയാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Loading...