ഇനി കേട് വന്നചാർജർ വീട്ടിൽ ഉണ്ടെങ്കിൽ കളയണ്ട ട്ടോ ഒരുഗ്രൻ idea ഉണ്ട്.!!

നമ്മൾ എല്ലാവരും ഫോൺ പോലുള്ള പല തരത്തിലുള്ള ഇലക്ട്രോണിക് സാധനങ്ങൾ ഉപയോഗിക്കുന്നവരാണ്. അതുകൊണ്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ പഴയ കേടായ ചാർജറുകൾ ഉണ്ടാകും. സാധരണ ഒരു കേടായ ചാർജർ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ നിങ്ങൾ എന്താണ് ചെയ്യാറുള്ളത്? അത് വലിച്ചെറിഞ്ഞു കലയും അല്ലെ.

എന്നാൽ ഇനി ആരും കേടായ ചാർജർ കളയേണ്ട. അതുപയോഗിച്ചു ഒരു കിടിലൻ റീ യൂസ് ഐഡിയ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ഈ കേടായ ചാർജർ ഉപയോഗിച്ച് നമ്മളിവിടെ ചെയ്യാൻ പോകുന്നത് ഒരു കിടിലൻ ക്രഫ്റ്റ് ആണ്. വളരെ എളുപ്പത്തിലുള്ള ഈ ക്രഫ്റ്റ് ചെയ്യുന്നതിന് നമ്മളുടെ വീടുകളിൽ എപ്പോഴുമുള്ള സാധനങ്ങൾ മാത്രം മതിയാകും.

“ഇനി കേട് വന്നചാർജർ വീട്ടിൽ ഉണ്ടെങ്കിൽ കളയണ്ട ട്ടോ ഒരുഗ്രൻ idea ഉണ്ട്” വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി THASLIS DESIGNINGചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : THASLIS DESIGNING