എണ്ണയിൽ കൊളസ്ട്രോൾ ഉണ്ടോ? ഏതാ നിങ്ങളുടെ സംശയം എവിടെ തീരും

യഥാർഥത്തിൽ എണ്ണയിൽ കൊളസ്ട്രോൾ ഉണ്ടോ? പോരാത്തതിന് കൊളസ്ട്രോൾ ഫ്രീ എണ്ണ എന്നൊക്കെ പറഞ്ഞ് വിപണിയിലും പല എണ്ണകളും ലഭ്യമാണ്. എണ്ണയിൽ കൊളസ്ട്രോൾ ഇല്ലെങ്കിലും ഫാറ്റി ആസിഡുകളുണ്ട്. പൊതുവേ, ഫാറ്റി ആസിഡുകളേ രണ്ടായി തിരിക്കാം. പൂരിതവും അപൂരിതവും (സാച്ചുറേറ്റഡും അൺസാച്ചുറേറ്റഡും) ഇവയിൽ പൂരിത കൊഴുപ്പുകൾ ശരീരത്തിലെത്തിയാൽ ഒരു ഭാഗം ചീത്ത കൊളസ്ട്രോളായി മാറ്റപ്പെടും.

പാമോയിലിലുള്ള പൂരിത കൊഴുപ്പിന്റെ അളവ് വെളിച്ചെണ്ണയെ അപേക്ഷിച്ച് കുറവാണ് എന്നാൽ, അപൂരിത കൊഴുപ്പുകളാണ് ഉള്ളിൽ ചെല്ലുന്നതെങ്കിൽ അവയിൽ ഒരു ഭാഗം നല്ല കൊളസ്ട്രോളായി മാറ്റപ്പെടും.

പൂരിതഎണ്ണയായാലും അപൂരിതഎണ്ണയായാലും വളരെ മിതമായി മാത്രമേ ഉപയോഗിക്കാവൂ. എണ്ണയിൽ കൊളസ്ട്രോൾ ഉണ്ടോ? ഏതാ നിങ്ങളുടെ സംശയം എവിടെ തീരും

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AYUR DAILY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.