1 കപ്പ് നുറുക്ക് ഗോതമ്പുണ്ടോ ? ആദ്യമായി ഇതാ ഒരു കിടിലൻ ഡ്രിങ്ക്, അതും എസ്സൻസ് ,കളർ ഒന്നുമില്ലാതെ..

നുറുക്ക് ഗോതമ്പ് കൊണ്ട് ഉണ്ടാക്കാവുന്ന ഒരു സൂപ്പർ ഡ്രിങ്ക് റെസിപ്പി ആണ് ഇന്നത്തെ വീഡിയോ. 1 കപ്പ് നുറുക്ക് ഗോതമ്പുണ്ടോ ? ആദ്യമായി ഇതാ ഒരു കിടിലൻ ഡ്രിങ്ക്, അതും എസ്സൻസ് ,കളർ ഒന്നുമില്ലാതെ.

അധികം ആരും തയ്യാറാക്കി നോക്കിയിട്ടില്ലാത്ത ഹെൽത്തി ആയ ഡ്രിങ്ക് ആണിത്. കുട്ടികൾക്കും വലിയവർക്കും ഒരേപോലെ ഇഷ്ട്ടപെടുന്നതിന്നായിരിക്കും ഇത്.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums DailyMums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.