നൂട്ടല്ല ഇനി വീട്ടിൽ ഉണ്ടാകാം,വെറും പത്തുമിനിട്ടിൽ കുട്ടികളുടെ ഇഷ്ട വിഭവം…

നമ്മുടെ കുട്ടികളുടെ ഇഷ്ട ഭക്ഷണം ആണ് നുട്ടല്ല.കുട്ടികൾ വാരി കഴിക്കാൻ ഇഷ്ടപ്പെടുന്ന നൂട്ടല്ല നമുക്ക് ഇനിമുതൽ വീട്ടിലുണ്ടാക്കാം.കടകളിൽ നിന്നും വാങ്ങുന്നത് മറന്നേക്കൂ..നമ്മുടെ കുട്ടികൾക്ക് വേണ്ട എല്ലാം നമുക് വീട്ടിൽ ഉണ്ടാക്കി നമ്മുടെ കുഞ്ഞോമനകളുടെ ആരോഗ്യം സംരക്ഷിക്കാം..

കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് നൂട്ടല്ല,ബ്രെഡിനൊപ്പവും ചപ്പാത്തിക്കൊപ്പവും കഴിക്കാൻ വളരെ നല്ലതാണ്.കുട്ടികൾ ഭക്ഷണം കഴിക്കാൻ മടിക്കുമ്പോൾ ഇത്തരത്തിലുള്ളവയെല്ലാം ചപ്പാത്തിക്കുള്ളിലോ ബ്രെഡിലോ ആക്കി നമ്മൾ കുട്ടികളെ കൊണ്ട് കഴിപ്പിക്കുന്നു.നല്ല ഹെൽത്തി ആയ നൂട്ടല്ല ക്രീം നമുക് ഉണ്ടാക്കി നോക്കാം,

നൂട്ടല്ല ഉണ്ടാക്കുന്നത് കാണേണ്ടേ,ഇതാ നിങ്ങൾക്കായി വീഡിയോ താഴെ കൊടുക്കുന്നു.ഒന്ന് കണ്ടു നോക്കൂ.ഇഷ്ടമായാൽ ഷെയർ ചെയ്യണേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Tiffin Box
Tiffin Box ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.