😋👌ഈ പത്തിരിയുടെ രുചി ഒന്ന് വേറെ തന്നെ/ഒരിക്കൽ എങ്കിലും ചെയ്തു നോക്കൂ

ഒരു കിടിലൻ പത്തിരി ഉണ്ടാക്കിയാലോ. വെറും പത്തിരിയല്ല ട്ടോ ഇത്. ഇതാണ് ചിക്കൻ നിറച്ച പത്തിരി. 😋👌ഈ പത്തിരിയുടെ രുചി ഒന്ന് വേറെ തന്നെ/ ഇത് ചെയ്തു നോക്കാതെ പോകരുതേ..

എല്ല്ലാവർക്കും വീട്ടിൽ ഉണ്ടാക്കി നോക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കടകളിൽ പോയി വാങ്ങി കഴിക്കുന്നതിനേക്കാളും ഗുണമുള്ള പത്തിരി.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fadwas KitchenFadwas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.