ഗോതമ്പ് പൊടിയും മുട്ടയും ഉണ്ടോ? കഴിച്ചു കൊണ്ടേ ഇരിക്കും കാലിയാവുന്നത് വരെ| നെയ്യട

വളരെ രുചിയുള്ള ഒരു പലഹാരത്തിന്റെ റെസിപ്പി ആണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. വ്യത്യസ്തമായൊരു രീതിയിൽ പുതിയൊരു സ്നാക്ക്. ഗോതമ്പുപൊടിയും മുട്ടയും ഉണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കാം

ഗോതമ്പുപൊടിയും മുട്ടയും വെച്ച് അടിപൊളി നെയ്യട ഉണ്ടാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.