സാധാരണ തയ്യൽ മെഷീനിൽ തൈക്കാവുന്ന 3 പുതിയ തയ്യലുകൾ

തയ്യല്‍ ഒരു കലയാണ്. വസ്ത്രത്തെ ശരീരത്തിന്നനുസരണമായി പല പ്രകാരത്തിലും മുറിച്ച് പിന്നീട് അവ കൂട്ടിയോജിപ്പിച്ചുണ്ടാക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ ഈ കലയില്‍ അറിവുള്ളവര്‍ക്കു മാത്രമേ അതില്‍ പൂര്‍ണ്ണത കൈവരിക്കുവാന്‍ സാധിക്കുകയുള്ളു.

സ്ത്രീകള്‍ക്ക് തങ്ങളുടെ വിശ്രമവേളകളില്‍ ചെയ്യാന്‍ സാധിക്കുന്നതും, അതിലൂടെ ഒരു വരുമാന മാര്‍ഗ്ഗവുമാണ് തയ്യല്‍ കല. സ്വന്തം വസ്ത്രങ്ങള്‍ മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം നിര്‍മ്മിച്ചു ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന ആത്മസുഖം ഒന്നു വേറെ തന്നെയാണ്. കൂടാതെ മനസ്സിനു ആഹ്ലാദം പകരുന്ന ഒരു കലയുമാണു് തയ്യല്‍.

വീട്ടിൽ ഒരു മെഷീൻ ഉണ്ടെങ്കിൽ നമുക്കും ഇത് പഠിച്ചെടുക്കാം. കടകളിൽ തയ്ക്കാൻ കൊടുക്കുന്നത് വളരെയധികം ചെലവ് കൂടുതൽ ആണ്. എന്നാൽ നമുക്ക് തന്നെ വീട്ടിൽ സ്വന്തമായി തൈക്കാവുന്നതേയുള്ളു . തയ്യൽ അറിയില്ലെങ്കിലും, ചില ട്രിക്കുകൾ മനസ്സിൽ വെച്ചാൽ അനാർക്കലി വെട്ടുന്നത് മുതൽ തയ്ക്കുന്നത് വരെ നമുക്ക് തനിയെ ചെയ്യാം വളരെ ഈസി ആയി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി my frocks malayalam stitching ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.