ഈ ഓണകാലത് നേന്ത്ര പഴം കൊണ്ട് ഒരു പ്രഥമൻ തയ്യാറാക്കിയാലോ?

ഈ ഓണകാലത് നേന്ത്ര പഴം കൊണ്ട് ഒരു പ്രഥമൻ തയ്യാറാക്കിയാലോ? നേന്ത്ര പഴം പായസം കേരളത്തിലെ എല്ലാ ആഘോഷങ്ങളിലും കണ്ടുവരുന്ന ഒരു മധുര വിഭവം ആണ്. ഈ പായസം നേന്ത്ര പഴവും ശർക്കരയും തേങ്ങാപ്പാലും ചേർത്ത് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതാണ്.

പല രീതിയിൽ നമുക്ക് പ്രഥമൻ തയ്യാറാക്കാം, ഇവിടെ നമുക്ക് ഇപ്പോൾ പഴുത്ത നേന്ത്ര പഴം വെച്ച് എങ്ങനെ പ്രഥമൻ ഉണ്ടാക്കാം എന്ന് നോക്കാം.

Ingredients
Ripe Banana /Nenthrapazham : 2 (big)
Jagerry/Sharkkara : 1/2 cup
Semi Medium Thick Coconut milk – 2nd extract /Randaampal : 1 cup or if you using store bought can : 1/2 can diluted with 2 cups of water. (see the method given below if you are using fresh coconut milk)
Thick Coconut milk – 1st extract /Onnampaal : 1/2 cup
Cashews nut : 2 tsp
Raisins : 2 tsp
Ghee : 4 tbsp
Cardamom powder : 1/2 tsp

ഈ പായസം ഉണ്ടാക്കുമ്പോൾ പ്രത്യേകം ശ്രദിക്കുക, തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ചതിനിശേഷം എപ്പോഴും ചെറിയ തീയിൽ വച്ച് മാത്രമേ പാകം ചെയ്യാൻ പാടുള്ളു. അതുപോലെ തന്നെ ഒരുപാടു നേരം തിളപ്പിക്കനും പാടില്ല, ഒന്ന് മിക്സ് ചെയ്തനിനു ശേഷം സ്റ്റോവ് ഓഫ് ചെയ്യുക.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You Also Like :