ശാസകോശ നെഞ്ചിലെ കഫം ഒരു രാത്രിയില്‍ മലത്തിലൂടെ അലിഞ്ഞു വെളിയിലാകും ഇത് മതി

നെഞ്ചിലെ കഫക്കെട്ട് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എത്രയൊക്കെ ശ്രദ്ധിച്ചാലും കഫക്കെട്ട് ഇല്ലാതാക്കാന്‍ പലപ്പോഴും പൂര്‍ണമായി സാധിക്കുന്നില്ല.

കഫക്കെട്ട് കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ പലരേയു ബാധിയ്ക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. കോള്‍ഡ് വരുമ്പോഴാണ് പലരേയും ഈ പ്രശ്‌നം ബാധിയ്ക്കുക. ഇതു കാരണം മൂക്കടപ്പു പോലുള്ള പ്രശ്‌നങ്ങളും ശരിയായി ശ്വസിക്കാനുള്ള ബുദ്ധിമുട്ടുമെല്ലാം ഉണ്ടാകും.

പണ്ട് കാലങ്ങളില്‍ നമ്മുടെയൊക്കെ കാരണവന്മാർ ഉപയോഗിച്ചിരുന്ന ഈ വിദ്യ ഇന്ന് പലര്‍ക്കും അറിയില്ല. കഫക്കെട്ട് വരുമ്പോള്‍ നമ്മള്‍ ഇന്ന് ആദ്യം ആശ്രയിക്കുന്നത് ഇംഗ്ലീഷ് മരുന്നുകളെയാണ്. കഫം കൂടുതലായാല്‍ അത് ശ്വാസംമുട്ട്, നെഞ്ച് വേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമാകും. താഴെ ,വിഡിയോയിൽ പറയുന്ന വീട്ടുവൈദ്യങ്ങള്‍ കൊണ്ട് കഫക്കെട്ട് പൂര്‍ണമായും ഇല്ലാതാക്കാം. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇത്തരത്തില്‍ കഫക്കെട്ടിനെ ഇല്ലാതാക്കുന്നത് എന്ന് നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Friends ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.