ഒരു നെല്ലിയിൽ തന്നെ കിലോക്കണക്കിന് നെല്ലിക്ക ഉൽപാദിപ്പിക്കാം..!! ഇനി നെല്ലിക്ക വാങ്ങേണ്ട.

നെല്ലിക്ക കഴിക്കാൻ നമുക്കെല്ലാം ഇഷ്ടമാണ്. വിറ്റാമിൻ സി യുടെ കലവറ എന്ന് തന്നെ പറയാം. ഈ കോവിഡ് കാലഘട്ടത്തിൽ ഏറ്റവും അധികം കഴിക്കേണ്ടതും നെല്ലിക്കയാണ്. അതിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യം മൂലം ഒരു ഔഷധ മൂല്യം തന്നെയാണ് നെല്ലിക്കക്ക്.

ഉപ്പിലിട്ടും അച്ചാർ ഉണ്ടാക്കിയുമെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. ഭരണിയിലാണ് കൂടുതലും നെല്ലിക്ക ഉപ്പിലിട്ടത് വയ്ക്കാറുണ്ട്. എന്നും ഭകഷണത്തിന്റെ ഭാഗമാക്കാനും ലഭ്യമല്ലാത്ത കാലത്തും കഴുക്കാനും ഈ സൂത്രം ഗുണം ചെയ്യാറുണ്ട്. എന്നാൽ കടയിൽ നിന്നും വാങ്ങാതെ വീട്ടിൽ നെല്ലിക്ക കൃഷി ചെയ്യാം. ഒരു നെല്ലിയിൽ തന്നെ

കിലോക്കണക്കിന് നെല്ലിക്ക ഉൽപാദിപ്പിക്കാം. ഇനി നെല്ലിക്ക വാങ്ങേണ്ട.. കുറച്ചു ശ്രദ്ധിച്ചാൽ നൂറു ശതമാനം വിളവ് ലഭിക്കും. ഇത്ര ഗുണങ്ങളുള്ള നെല്ലിക്ക കിലോ കണക്കിന് വീട്ടിൽ ഉണ്ടാക്കാനുള്ള വിദ്യകളാണ് നിങ്ങളുമായി ഇന്ന് പങ്കുവയ്ക്കാൻ പോകുന്നത്. ഈ കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചാൽ നമ്മുടെ വീട്ടിലും ഇനി നെല്ലിക്ക കായ്ക്കും.

എങ്ങനെയാണെന്ന് നോക്കാം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kairali Health