തൊണ്ട വേദന തൊണ്ടയടപ്പ് ഒരു ദിവസത്തിൽ മാറ്റിയെടുക്കാം

തൊണ്ടവേദനയും തൊണ്ടയിലെ പഴുപ്പ് മൂലമുണ്ടാകുന്ന അസ്വസ്ഥതയുമെല്ലാം നാം നിരന്തരം നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം കൊണ്ടും, തണുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടും കാലാവസ്ഥാ വ്യതിയാനങ്ങൾ കൊണ്ടുമൊക്കെ ഉണ്ടാകുന്ന ഈ ആരോഗ്യ പ്രശ്നം പലപ്പോഴും അസഹനീയമായ വേദനയാണ് നൽകുക.

ജലദോഷവും മറ്റ് അസ്വസ്ഥകളും വരുമ്ബോള്‍ തൊണ്ടയില്‍ അണുബാധ ഉണ്ടാവുന്നതിനുള്ള സാധ്യത ഉണ്ട്. തണുപ്പ് കാലമായാല്‍ പ്രത്യേകിച്ച്‌ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. തൊണ്ട വേദനക്ക് മരുന്നുകള്‍ കഴിച്ചാലും അത് മാറാതെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം.

ഉപ്പുവെള്ളം വായിൽ കൊള്ളൽ. പഴയ ആളുകളുടെ ഒരു കഴമ്പും ഇല്ലാത്ത കാര്യമാണെന്ന് കരുതി ഇത് തള്ളിക്കളയരുത്. തൊണ്ടവേദന, തൊണ്ടയിലെ പഴുപ്പ് തുടങ്ങിയ അസ്വസ്ഥതകൾ വേരോടെ പിഴുതുകളയാൻ ഇത്രയും ഫലപ്രദമായ മറ്റൊരു മാർഗ്ഗമില്ല. നിങ്ങൾക്ക് പല തവണയായി വായിൽകൊള്ളാൻ ആവശ്യമായ വെള്ളം ചൂടാക്കി എടുക്കുക. ഇതിലേയ്ക്ക് അര ടീസ്പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. വായിൽ കൊള്ളാൻ പാകത്തിന് ചൂട് മതി വെള്ളത്തിന്. ഇത് വായിലേയ്ക്ക് എടുത്ത് നന്നായി ഗാർഗ്ഗിൾ ചെയ്യുക. ദിവസം മൂന്ന് തവണയെങ്കിലും ഈ രീതി ആവർത്തിച്ചാൽ തൊണ്ടവേദന പമ്പ കടക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MS easy tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.