കുഴി നഖം,നഖത്തിലെ പാടുകൾ, നഖം വളരുന്നില്ല എന്നിവയ്ക്ക് പരിഹാരം

കുഴിനഖം പെട്ടെന്ന് ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിൽ നീർവീക്കമുണ്ടാകുന്ന അവസ്ഥയാണ് ഇത്. അധിക സമയം കൈകാലുകളിൽ നനവ് ഉണ്ടാകുന്നത്, അധിക സമയം കൈകാലുകളിൽ നനവുണ്ടാക്കുന്ന ജോലികളിൽ ഏർപ്പെടുന്നത്, പ്രമേഹ രോഗികളിൽ, രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ ഒക്കെ ഇത്തരത്തിൽ സാധാരണയായി കുഴി നഖം കണ്ടു വരുന്നുണ്ട്. പലപ്പോഴും പാടത്തും പറമ്പിലും പണിയെടുക്കുന്നവരിലും കുഴി നഖം ഉണ്ടാകാറുണ്ട്.

അണുബാധ കകൂടുതലാവുമ്പോഴാണ് അത് നഖത്തിന്റെ നിറം വ്യത്യാസപ്പെടുന്നത്. നഖത്തിലുണ്ടാകുന്ന പൂപ്പല്‍ബാധയാണ് കുഴിനഖം യഥാസമയം ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്, അല്ലെങ്കില്‍ ഇത് കൂടുതല്‍ രൂക്ഷമാകും. മാത്രമല്ല അത് പിന്നീട് പഴുത്ത് വളരെ ഭീകരമായ അവസ്ഥയിലേക്ക് എത്തുന്നു.

ഇത്തരത്തില്‍ നഖത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന ഈ പ്രശ്‌നങ്ങള്‍ അറിയാനും അതിന് പരിഹാരം കാണാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വീട്ടില്‍ തന്നെ ഇതിന് പരിഹാരം കാണാന്‍ കഴിയുന്നു. കുഴി നഖം,നഖത്തിലെ പാടുകൾ, നഖം വളരുന്നില്ല എന്നിവയ്ക്ക് പരിഹാരം.. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips For Happy Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.