നാരങ്ങാ അച്ചാർ കൈപ്പിലാതെ ഉണ്ടാകാം – ഡീറ്റൈലായി വീഡിയോ

അച്ചാർ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാകില്ല. സദ്യക്ക് അച്ചാറിനും ഒരു പ്രത്യേക സ്ഥാനമുണ്ട്. അച്ചാർ പല രീതിയിൽ ഉണ്ടാകാമെങ്കിലും അച്ചാർ എന്ന് കേൾക്കുമ്പോഴേ നാവിൽ വെള്ളമൂറും.

നാരങ്ങാ അച്ചാർ എല്ലാവര്ക്കും ഇഷ്ട്ടമാണ്. എന്നാൽ എങ്ങിനെ ഒട്ടും കയ്പ്പില്ലാതെ ഉണ്ടാക്കിയെടുക്കാം. ഒട്ടും കയ്പില്ലാതെ എങ്ങിനെ നാരങ്ങാ അച്ചാര്‍ ഉണ്ടാക്കാം എന്ന് നോക്കാം. നാവിൽ വെള്ളമൂറും നാരങ്ങാ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ..

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You Also Like :