നല്ല പൂ പോലുള്ള പാലപ്പം

മലയാള നാട്ടിൽ പ്രസിദ്ധിയാര്ജിച്ച ഒരു ഭക്ഷണം ആണ് പാലപ്പം അഥവാ വെള്ളേപ്പം,ഏതു കാരിക്കൊപ്പവും കഴിക്കാം,ഏതു സമയത്തും കഴിക്കാം,അപ്പം ചുടുമ്പോളുള്ള മണം മാത്രം മതി നമ്മളെ പിടിച്ചു നിർത്താൻ,ഇതിന്റെ രുചിയും ഒട്ടും പറയേണ്ടതില്ല.സാധാരണയായി പാലപ്പവും നല്ല കുറുമ കറിയും നല്ലൊരു കോമ്പിനേഷൻ തന്നെയാണ്,.

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,നല്ല പൂ പോലുള്ള പാലപ്പം . ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
cooking with suma teacher ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.