കുരുമുളക് അരച്ച് വേവിച്ചു തട്ട് കട സ്റ്റൈൽ മുട്ട റോസ്‌റ്….

ഹോട്ടലിൽ നിന്നും തട്ടുകടകളിൽ നിന്നും കഴിക്കുന്ന കറികളെല്ലാം ഒരു പ്രത്യേക രുചി ആണ്.നമ്മൾ എത്ര ചോദിച്ചാലും അവർ അതിന്റെ രുചിക്കൂട്ട് നമുക് പറഞ്ഞു തരികയും ഇല്ല.ഇന്ന് നമുക് തട്ടുകട സ്റ്റൈൽ മുട്ട റോസ്‌റ് ഉണ്ടാക്കിയാലോ.മുട്ട റോസ്റ്റിന്റെ സ്പെഷ്യൽ റെസിപ്പി എന്താണെന്നു പഠിക്കാം.

പുത്തൻ രുചികൾ തേടിയുള്ള യാത്രയിലാണ് നമ്മൾ പലപ്പോഴും.നാടുകളും ദൂരങ്ങളും താണ്ടി നമ്മൾ അലഞ്ഞു,കണ്ടെത്തിയ പുതിയ രുചികൾ നമ്മൾ നമ്മുടെ അടുക്കളകളിലും പരീക്ഷിച്ചു,വളരെ എളുപ്പത്തിൽ നമ്മൾ എല്ലാ പൊടികൈകളും പഠിച്ചെടുത്തു.

നമ്മൾ മലയാളികളുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് മുട്ട കറി,രാവിലെ ബ്രേക്ഫാസ്റ്റിനൊപ്പവും ഉച്ചക് ഊണിനൊപ്പവും കഴിക്കാവുന്ന ഒരു അടിപൊളി കറി ആണ്,ഇന്നത്തെ ഈ സ്പെഷ്യൽ മുട്ട റോസ്‌റ് തയ്യാറാക്കുന്ന വിധം താഴെ വിഡിയോയിൽ പറയുന്നു.എല്ലാവരും വീഡിയോ കണ്ടു നോക്കണേ,

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mia kitchen
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.