മുട്ട കൊണ്ടൊരു കിടിലൻ ബിസ്‌ക്കറ് ഓവനില്ലാതെയും കിടിലൻ ബിസ്‌ക്കറ് ഉണ്ടാക്കാം..

പലഹാരങ്ങൾ ഇഷ്ടപ്പെടാത്ത ആരും ഇല്ല എന്ന് തന്നെ പറയേണ്ടി വരും.ബേക്കറി പലഹാരങ്ങൾ ഇഷ്ടമുള്ളവരായിരിക്കും നമ്മളിൽ പലരും.എന്നാൽ നമുക്ക് വീട്ടിൽ ഉണ്ടണ്ടാക്കിയെടുക്കാവുന്നതേ ഉള്ളു എല്ലാ പലഹാരങ്ങളും.ബേക്കറി പലഹാരങ്ങളിൽ ഏറ്റവും മികച്ചതാണ് ബിസ്കറ്റുകൾ,പല വിധത്തിൽ ഉള്ള ബിസ്കറ്റുകൾ ലഭ്യമാണ്.

നമ്മുടെ കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ടവയാണ് ബിസ്കറ്റുകൾ.നമ്മുടെ കുട്ടികൾക്കായി നല്ല ബിസ്‌കറുകൾ ഇനി വീട്ടിൽ നിർമ്മിക്കാം..എങ്ങനെയെന്നല്ലേ വളരെ സിമ്പിൾ ആയി നിർമിക്കുന്നത് കണ്ടു നോക്കൂ..

കൂടുതൽ അറിയാം താഴെ ഉള്ള വീഡിയോ കണ്ടു നോക്കൂ..ഇഷ്ടമായാൽ ഷെയർ ചെയ്യണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Homely Meals ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.