അരി കൂൺ ഇങ്ങനെയൊന്നു കറി വെച്ച് നോക്കണം. ഒടുക്കത്തെ രുചിയാന്നേ 😋

വർഷകാലങ്ങളിൽ പറമ്പുകളിലോ,ഉണങ്ങിയ മരങ്ങളുടെയോ മറ്റോ മുകളിലോ സാധാരണ കണ്ടുവരുന്ന മൃദുവായതും, വീർത്തതുമായ ഒരിനം ഫംഗസാണ്‌ കൂൺ. കൂണുകൾ പലതരത്തിൽ കാണപ്പെടുന്നു. ആഹാരമാക്കാൻ കഴിയുന്നവ, വിഷമുള്ളവ എന്നിങ്ങനെ പലതരത്തിലുമുള്ളവയുണ്ട്. ചില കൂണുകൾ രാത്രിയിൽ തിളങ്ങുകയും ചെയ്യും.

ഇടി വെട്ടു ഒക്കെ ഉണ്ടാകുമ്പോള്‍ നമുക്ക് പറമ്പില്‍ നിന്നും ഇത് കിട്ടാറുണ്ട് പക്ഷെ അങ്ങിനെ കിട്ടുന്ന കൂണ്‍ ഭക്ഷ്യയോഗ്യമാണോ എന്ന് ഉറപ്പു വരുത്തിയിട്ട് മാത്രമേ കഴിക്കാവൂ ഇല്ലെങ്കില്‍ വിഷം ഉണ്ടാകും സൂക്ഷിക്കണം. കൂണ്‍ പല രീതിയില്‍ കറി വയ്ക്കാം. കൂൺ കൊണ്ടുള്ള കറികൾക്ക് ഒരു പ്രത്യേക രുചിയാണ്.

കൂണ്‍ വെജിറ്റേറിയനിടയിലെ നോണ്‍ വെജിറ്റേറിയനാണെന്നു പറയാം. ഇറച്ചിയിലെ ഗുണങ്ങള്‍ ഉണ്ടെന്നു മാത്രമല്ല, വേണ്ട രീതിയില്‍ വച്ചാല്‍ ഇറച്ചിയുടെ അല്‍പം രുചിയും തോന്നും. നല്ല ഇറച്ചിക്കറി വെക്കുന്ന പോലെ ഉലർത്തി എടുത്താൽ.. എന്താ രുചി 😍😍😍😍 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Annammachedathi Special ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.