ഒരുപിടി മുരിങ്ങാവിത്തിൽ ഒതുങ്ങും നിങ്ങളുടെ പ്രമേഹം.. വിശ്വാസമില്ലെങ്കിൽ വീഡിയോ കണ്ടു നോക്കു

ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. നേരത്തേ കണ്ടെത്തി നിയന്ത്രിക്കുകയും ചികിത്സിക്കുകയും ചെയ്യാത്തപക്ഷം ശരീരാവയവങ്ങളെ കാര്‍ന്നു തിന്നുന്ന രോഗമാണിത്. കണ്ണുകളെയും നാഡികളെയും വൃക്കകളെയും ഹൃദയത്തെയും ബാധിക്കുന്ന ധാരാളം സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക് പ്രമേഹം കാരണമാകും.

ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട്. കരളിനു സമീപമുള്ള ഐലന്‍ഡ്‌സ് ഓഫ് ലാംഗര്‍ഹാന്‍ഡ്‌സ് എന്നറിയപ്പെടുന്ന ഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നത്.

വറുത്ത വിഭവങ്ങളും മറ്റും കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയര്‍ന്ന നിലയിലായിരിക്കും. പഞ്ചസാരയുടെ തോത് സാധാരണ തോതിലെത്തിക്കാന്‍ ശരീരം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നു. ഇതാണ് സാധാരണയായി മനുഷ്യശരീരത്തില്‍ സംഭവിക്കുന്നത്.

എല്ലാ മനുഷ്യരിലും ബോധം എന്ന അവസ്ഥ നിലനില്‍ക്കുന്നത്‌ രക്തത്തില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള പഞ്ചസാര നിശ്ചിത അളവില്‍ തുടരുമ്പോഴാണ്‌. പ്രമേഹം ചികിത്സിക്കാതെ തുടര്‍ന്നാല്‍ ദിവസങ്ങളും ആഴ്ചകളും കൊണ്ട്‌ രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി വര്‍ദ്ധിക്കുകയും തുടര്‍ന്ന് അയാള്‍ ബോധരഹിതന്‍ ആവുകയും ചെയ്യും. ഒരുപിടി മുരിങ്ങാവിത്തിൽ ഒതുങ്ങും നിങ്ങളുടെ പ്രമേഹം.. വിശ്വാസമില്ലെങ്കിൽ വീഡിയോ കണ്ടു നോക്കു..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NiSha Home Tips. ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.