മുരിങ്ങ കായ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള പച്ചക്കറിയിനമാണ് മുരിങ്ങയും മുരിങ്ങക്കായും. നമ്മൾ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇവരണ്ടും. മുരിങ്ങക്കായ വിറ്റാമിന്‍ ബി,സി തുടങ്ങിയവയുടെ കലവറയാണ്.മുരിങ്ങയിലയില്‍വിറ്റാമിന്‍.എ,സി,മാത്സ്യം,കാത്സ്യം,ഫോസ്ഫറസ്,ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു.

മുരിങ്ങയുടെ ഔഷധഗുണങ്ങള്‍ എണ്ണിയാല്‍ തീരാത്തതാണ്.ഒട്ടനവധി രോഗങ്ങൾക്കുള്ള ഒരൊറ്റ മൂലി, തൊണ്ടവേദനയ്ക്കും മോണരോഗത്തിനും ആശ്വാസം കിട്ടാന്‍ മുരിങ്ങ ഉപയോഗിക്കുന്നു. മുരിങ്ങയിലക്കഷായത്തിനും നല്ല ഔഷധഗുണമാണ്. മുരിങ്ങയില നീര് മുഖത്തുണ്ടാകുന്ന പാടുകള്‍ മാറാനും ഉപയോഗിച്ചു വരുന്നുണ്ട്.

നല്ല കുലകുത്തി മുരിങ്ങക്കായ ഉണ്ടാകാൻ ഇതാ ചില പൊടികൈകൾ. മുരിങ്ങ നടുമ്പോൾ ഈ കാര്യങ്ങൾ സ്രെധിച്ചാൽ നിങ്ങളുടെ വീട്ടിലും സുലഭമായി മുരിങ്ങക്കായ ഉണ്ടാകും .

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Krishi Lokam
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.