നല്ല കിടിലൻ മുറ പോത്തുകൾ വാങ്ങണോ,കിലോ 130 രൂപ മുതൽ മുക്കത്തെ ഫാമിൽ…

നമ്മൾ മുടക്കുന്ന പണം അധികം അധ്വാനമോ നഷ്ടസാധ്യതയോ ഇല്ലാതെ മൂന്നും നാലും ഇരട്ടി ആദായമാക്കി മടക്കി നൽകുന്ന ഒരു സംരംഭമുണ്ട്, അതാണ് പോത്ത് വളർത്തൽ.മാംസാഹാര പ്രിയർ ഏറെയുള്ള കേരളത്തിൽ പോത്തിറച്ചിക്കും എരുമപ്പാലിനുമുള്ള വിപണി മുതലാക്കാൻ കർഷകരും യുവാക്കളും രംഗത്ത്. വിദേശത്തും ഇറച്ചിക്ക് വിപണി സാധ്യതകളേറെയാണെന്നുള്ളത് ഏറെ പ്രതീക്ഷ നൽക്കുന്നു.

പോത്തു വളർത്തലിലേക്ക് നിങ്ങളും ഇറങ്ങാൻ തയ്യാറാണോ,എങ്കിൽ നിങ്ങളീ വീഡിയോ കാണൂ പോത്തു വളർത്തലിന്റെ അനന്ത സാധ്യതകളെ കുറിച്ച് അറിയാം.ലാഭകരമായി കൃഷി ആരഭമിക്കുന്നതിനു മുൻപായി കൂടുതൽ പഠനം ആവശ്യമാണ്,നല്ല വിലക്കുറവിൽ പോത്തുകളെ എവിടെ നിന്നും വാങ്ങിക്കാം,തീറ്റകൾ എന്തൊക്കെ എന്നൊക്കെ അറിയാം.

കൂടുതലായി അറിയാൻ നിങ്ങളും ഈ വീഡിയോ കണ്ടു നോക്കൂ,പോത്ത് വളർത്തലിൽ കുറിച്ചറിയു…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Rincy’s kitchen & vlogചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.