കേടായ മൾട്ടി പ്ളഗ് കളയല്ലേ ഒരു കിടിലൻ ഐറ്റം ഉണ്ടാക്കാം.നിങ്ങൾ ഒട്ടും പ്രതീക്ഷിക്കില ഇങ്ങനെ ഒരു ട്രിക്

നമ്മുടെ വീടുകളിൽ ഉപയോഗിച്ച് വരുന്ന ഒരു ഉപകരണം ആണ് മൾട്ടി പ്ളഗ്.വൈദുതി കണക്ഷനുകൾ ഒന്നിലധികം ഉപയോഗിക്കാൻ ഈ ഉപകരണങ്ങൾ സഹായിക്കുന്നു.നമ്മൾ എല്ലാവരും ഉആയോഗിച്ചു കൊണ്ടിരിക്കുന്ന ഈ ഉപകരണങ്ങൾ കേടു വന്നാൽ ആരും തന്നെ നന്നാക്കി ഉപയോഗിക്കാൻ നിൽക്കാറില്ല.കൂടുതലായും ഇത്തരം പ്ലഗുകൾ ലൂസ് കണക്ഷൻ മൂലം ആണ് കേടു സംഭവിക്കാറു,

കേടു വരുന്ന മൾട്ടി പ്ലഗുകൾ ഇങ്ങനെ നമുക്ക് മറ്റൊരുപയോഗത്തിനായി മാറ്റിയെടുക്കാം എന്ന് നോക്കാം. ചെറിയ ചില ട്രിക്കുകൾ കൊണ്ട് വളരെ വലിയ ഉപയോഗങ്ങൾ നടത്താൻ സാധിക്കും.നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ഈ വിദ്യ എങ്ങനെയെന്ന് നോക്കിയാലോ.

ഈ കിടിലൻ ഐഡിയ നിങ്ങൾക്കും പഠിക്കാം,വീഡിയോ കണ്ടു നോക്കൂ,ഇഷ്ടമായാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Hameed Orbit
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.