മുളക് തിങ്ങി നിറയാൻ ചെയ്യേണ്ടത് ഇതൊക്കെയാണ്.!!! വീട്ടാവശ്യത്തിന് മാത്രമല്ല വരുമാനത്തിനും ഇത് ധാരാളo..👌👌 ഒന്ന് കണ്ടു നോക്കൂ..

വീട്ടിൽ ഒരു പച്ചക്കറി തോട്ട൦ അനിവാര്യമാണ്. വിഷമയമില്ലാത്ത ചിലതെങ്കിലും ഭക്ഷണത്തിൽ ഉൾപെടുത്താൻ കഴിഞ്ഞാൽ അത് വളരെ നല്ലതല്ലേ. ഏറ്റവും ആവശ്യമുള്ളതും ഒഴിച്ചുകൂടാനാവാത്തതുമാണ് പച്ചമുളക്. അടുക്കള തോട്ടത്തിൽ ആദ്യം വേണ്ടതും ഇത് തന്നെ. അത്യാവശ്യമുള്ള ചില പച്ചക്കറി ഗണത്തിൽ പച്ചമുളകിനു നല്ല പ്രാധാന്യമുണ്ട്.

വളർത്തിയെടുക്കാൻ ഏറെ എളുപ്പമുള്ളതും കൃത്യമായ പരിചരണം നൽകിയാൽ വളരെ അധികം വിളവ് തരുന്നതുമായ ഒരു കൃഷിയാണ് പമുളകു കൃഷി. പലതരം മുളകുകൾ വിപണിയിൽ ലഭ്യമാണ്. വ്യത്യസ്തങ്ങളായ ഇനങ്ങൾക്ക് വിവിധതരം വിലകളും ആണ്. ഈ രീതിയിൽ കൃഷി ചെയ്താൽ മുളക് കൃഷി നല്ല ആദ്യകരമാവും വിധം കൃഷി ചെയ്യാനും വളരെ അധികം വരുമാനം നേടാനും സാധിക്കും.

ആദ്യം മുതൽ ഒടുക്കം വിളവെടുപ്പുവരെ ഉൾക്കൊള്ളിച്ചിരിക്കുന്നു. വീട്ടിൽ തന്നെ തൈയ്യാറാക്കി എടുക്കാവുന്ന വളപ്രയോഗം കൊണ്ട് ധരാളം മുളക് നമുക്ക് വളർത്തിയെടുക്കാം. വിത്തുപാകൽ മുതൽ തൈപ്പറിച്ചു നടൽ,പരിചരണം, വിളവെടുപ്പ്, എല്ലാം ശ്രദ്ധിക്കണം. മൂലകങ്ങളുടെ കുറവ് മൂലമാണ് പലരും മുളക് കൃഷിയിൽ നിരാശപ്പെടാൻ കാരണം. ഏതൊക്കെ പ്രായത്തിൽ ഏതെല്ലാം വളങ്ങൾ കൊടുക്കo, എങ്ങനെയൊക്കെ കൊടുക്കണം എന്നെല്ലാം വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.