മുഖകുരുവും ചിക്കൻ പോക്സും വന്ന പാടുകൾ മൊത്തത്തിൽ മാറ്റി മുഖം സുന്ദരമാക്കാൻ…

മുഖക്കുരു വന്നാലും പോയാലും മുഖക്കുരു വന്ന പാടുകൾ പോകാൻ വിഷമമാണ്. പൊട്ടിയ കുരുവിന്റെ നീരൊലിച്ച് മറ്റിടങ്ങളില്‍ കൂടുതല്‍ കുരു വരാനും സാധ്യത ഉണ്ടാകാം. എല്ലാത്തരം ചര്‍മത്തിലും മുഖക്കുരുവിന്റെ കറുത്ത പാടുകള്‍ കാണാം. എന്നാല്‍ ഇരുണ്ട നിറമോ ഇരുനിറമോ ഉള്ളവരുടെ മുഖത്ത് ഇത് ഏറെക്കാലം നിലനില്‍ക്കാം.

മുഖക്കുരു വളരുന്നതിന് അനുസരിച്ച്, അതില്‍ പഴുപ്പ് നിറയും. പഴുപ്പ് നിറയുമ്പോള്‍ ആ ഭാഗത്ത് മെലാനിന്‍ എന്ന പ്രോട്ടീന്റെ അളവ് കൂടും. ഇതാണ് കറുത്തപാടുകള്‍ക്ക് ഇടയാക്കുന്നത്. മുഖക്കുരു പൂര്‍ണമായി മാറിയാലും പാടുകള്‍ നിലനില്‍ക്കും. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും.

അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നിത്യാതി പരീക്ഷിച്ചു കുരുകളുടെയും പാടുകളുടെയും എണ്ണം കൂട്ടിയവരും ആകും. എന്നാല്‍ മുഖക്കുരുവും ചിക്കൻ പോക്സ് വന്ന പാടുകളും മാറ്റാന്‍ നമുക്ക് തന്നെ വീട്ടില്‍ വെച്ച് ചെയ്യാവുന്ന ചില ചികില്‍സാ രീതികള്‍ ഉണ്ട്. ഏതൊക്കെയെന്നു നോക്കാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.