മുടി കൊഴിച്ചില്‍ ഉള്ളവര്‍ ഈ കാര്യങ്ങള്‍ ഒരിക്കലും ശ്രദ്ധിക്കാറില്ല..നിങ്ങൾ ഈ കാര്യങ്ങൾ സ്രെധിച്ചാൽ മുടികൊഴിച്ചൽ ഒഴിവാക്കാം…

മുടി കൊഴിച്ചില്‍ ഉള്ളവര്‍ ഈ കാര്യങ്ങള്‍ ഒരിക്കലും ശ്രദ്ധിക്കാറില്ല..നിങ്ങൾ ഈ കാര്യങ്ങൾ സ്രെധിച്ചാൽ മുടികൊഴിച്ചൽ ഒഴിവാക്കാം…

ഏതൊരാളോട് മുടികൊഴിച്ചിൽ ഉണ്ടോ എന്നു ചോദിച്ചാൽ ഉണ്ട് എന്നാണ് മറുപടി. എപ്പോളാണ് മുടികൊഴിച്ചിലിനു ട്രീറ്റ്മെന്റ് എടുക്കണമെന്ന് പറയാം. നോർമലിൽ 50മുതൽ 100വരെ മുടി ഒരു ദിവസം ഒരാളിൽ നിന്നു കൊഴിഞ്ഞുപോകാം അതിൽ കൂടിതൽ പൊഴിയുമ്പോളാണ് മുടി കൊഴിച്ചിലിനു ട്രീറ്റ്മെന്റ് എടുക്കേണ്ടതായിട്ട് വരുന്നത്

പെണ്ണുങ്ങളിൽ സാധാരണയായി അനിമീയ അല്ലെങ്കിൽ രക്ത കുറവ് കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാവാം. അതുകൂടാതെ വൈറ്റമിൻ ഡി ഡെഫിഷ്യൻസി തൈറോയ്ഡ് ഹോർമോൺ പ്രശ്നങ്ങൾ മുടികൊഴിച്ചിലിന് കാരണമായേക്കാം.നിങ്ങൾ ഈകാര്യങ്ങൾ സ്രെധിച്ചാൽ മുടികൊഴിച്ചിൽ ഒഴിവാക്കാവുന്നതേയുള്ളു ..കൂടുതലായി അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ..