മുടി തഴച്ചു വളരാൻ ഇതിലും നല്ല ടിപ്പ് ഇല്ല എല്ലാരും ഒന്നു ചെയ്തു നോക്കൂ

കാലം പുരോഗമിക്കുന്നതിനനുസരിച് ജീവിത സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു.പണ്ടത്തെ കാരണവന്മാർ ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്
അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്ന് . എന്നാല്‍ കഷണ്ടിക്ക് മരുന്നു കണ്ടു പിടിച്ചു എന്നവകാശപ്പെടുന്ന മരുന്നു കമ്പനികൾ നമ്മുടെ നാട്ടിൽ ഉണ്ട് .

തുമ്പു കെട്ടിയിട്ട മുട്ടോളം വളർന്നു കിടക്കുന്ന മുടിയാണ് പണ്ടത്തെ പെൺകുട്ടികളുടെ പ്രധാന ആകർഷണം.എന്നാൽ ഇന്നതൊക്കെ മാറി. അല്ലെങ്കില് കാലം മാറ്റിയെന്നും പറയാം. ഫാഷന്റെ പേരില്‍ പലരും മുടിയുടെ നീളവും വണ്ണവും കുറച്ചുവെങ്കിലും ചിലർക്ക് ജീവിതരീതി കൊണ്ടു വളരാത്തതാണ് പ്രശ്നം

പലരും മുടി പൊഴിയുന്നത് മറയ്ക്കാന്‍ മുടി വിവിധ ഫാഷനുകളില്‍ വെട്ടുന്നതും സാധാരണമാണ്. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു പ്രധാന കാരണം മാറിയ കാലാവസ്ഥയും പിന്നെ പരിപാലിക്കാന്‍ ഉള്ള സമയക്കുറവുമാണ്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.