രാവിലത്തെ ചായക്ക് ഇതൊരെണ്ണം മതി…

രാവിലത്തെ ചായക്കടി ഒന്ന് മാറിചിന്തിച്ചാലോ.. സൂപ്പർ രുചിയിലും ഉണ്ടാക്കി നോക്കൂ. പുതിയ രുചികൾ തേടുന്നവർക്ക് ഈ റെസിപ്പി തീർച്ചയായും ഇഷ്ടപ്പെടും. കറിയൊന്നും വേണമെന്നില്ല ഇതുപോലെ എളുപ്പത്തിൽ ഉണ്ടാക്കി നോക്കൂ.

2 ചേരുവ മാത്രം മതി ഇതുണ്ടാക്കാൻ. ഗോതമ്പ് പൊടി കൊണ്ട് വളരെ ഹെൽത്തി ആയി ടേസ്റ്റി ആയ ചായക്കടി ഉണ്ടാക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You Also Like :