വീട്ടിൽ എളുപ്പത്തിൽ മോമോസ് ഉണ്ടാക്കാം

ഉത്തരേന്ത്യന്‍ വിഭവമായ മോമോസ് ഇന്ന് നമ്മുടെ നാട്ടിലും പ്രിയപ്പെട്ടതാവുന്നു. ഭക്ഷണപ്രിയരുടെ കാര്യത്തില്‍ കേരളം ഒരുപടി മുന്നില്‍ തന്നെയാണെന്ന് പറയാം. ഇന്നത്തെ നമ്മുടെ ന്യൂജെന്‍ പിള്ളേരുടെ ഒരു ഇഷ്ട വിഭവമാണ് മോമോസ്

മോമോസ് പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. ഇത് ആവിയില്‍ വേവിച്ചും വറുത്തുമെല്ലാം ഉണ്ടാക്കാം. വെജിറ്റേറിയനും ചിക്കനുമെല്ലാം മോമോസിന്റെ രുചിഭേദങ്ങളാണ്. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നതിനാല്‍ തന്നെ ഇത് വീട്ടില്‍ ഉണ്ടാക്കുന്നത് ഏറെ നല്ലതാണ്.

വീട്ടിൽ എളുപ്പത്തിൽ മോമോസ് ഉണ്ടാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.