മൈഗ്രെയ്ന്‍, ഗുളികകളെ കാള്‍ വേഗത്തില്‍ വേദന മാറ്റുന്ന പാനീയം

ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് മൈഗ്രെയ്ൻ. സാധാരണയായി മൈഗ്രയിന്‍ മൂലമുള്ള തലവേദനയുടെ ഏറ്റവും പ്രധാനലക്ഷണം ഒരു വശത്ത് മാത്രമായിരിക്കും ഉണ്ടാകുക എന്നതാണ്. സാധാരണ വരുന്ന ലക്ഷണങ്ങള്‍ ഇല്ലാത്തതു കൊണ്ട് അത് മൈഗ്രയിനല്ല എന്നും പറയാനും കഴിയില്ല. ഉള്ളില്‍ രക്തം തുടിക്കുന്ന രീതിയില്‍ ഒരു വശത്ത് മാത്രമുണ്ടാകുന്ന അസഹനീയമായ വേദനയായിരിക്കും ഇത്.

തലച്ചോറിലും ട്രിഗ്മീനിയല്‍ ഞരമ്പിലേക്കുള്ള നെര്‍വുകളില്‍ വരുന്ന മാറ്റങ്ങളുമാണ് തലപൊളിക്കുന്ന മൈഗ്രൈനുകള്‍ക്ക് കാരണമെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. മസ്തിഷ്‌കത്തിലെ ചില ഭാഗങ്ങളിലെ ഘടനാപരമായ മാറ്റം, വീക്കം, ചിലയിനം രാസപദാര്‍ഥങ്ങളുടെ അഭാവം എന്നിവയും മൈഗ്രൈയിനിനിടയാക്കും. തലച്ചോറില്‍ ഉണ്ടാകുന്ന ന്യൂറോപെപ്‌റ്റൈഡ്‌സ് തലച്ചോറിന് പുറത്തെത്തും. ഇവയെ മെനിഞ്ചസ് എന്നാണ് അറിയപ്പെടുന്നത്. ഇവയും മൈഗ്രെയിനിന് കാരണമാകുന്നു.

മൈഗ്രെയ്നിൽ നിന്നുള്ള ആശ്വാസത്തിനായി നമുക് വീട്ടിൽ ചെയ്യാവുന്ന ഒരു ഒറ്റമൂലിയെക്കുറിച്ചാണ് താഴെ വിഡിയോയിൽ പറയുന്നത്. മൈഗ്രെയ്ന്‍, ഗുളികകളെ കാള്‍ വേഗത്തില്‍ വേദന മാറ്റുന്ന പാനീയം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.